Monday, 11 March 2013

മഅദനി.. നിങ്ങള്‍ ഒരു പോരാളിയാണ്


നോക്കുകുത്തികളായ നിയമത്തിനും നിയമപാലകര്‍ക്കും എതിരെ കാലം ഉയര്‍ത്തിപിടിച്ച എതിരാളിയാണ് മഅദനി. കാലഹരണപ്പെട്ട നിയമത്തില്‍ നിന്നും താങ്കള്‍ക്ക് നീതി ലഭിക്കില്ല. എന്നാല്‍ വസ്തുതകള്‍ അറിയുന്ന, മതത്തിന്റെയും വര്‍ണ്ണത്തിന്റെയും വൃത്തികെട്ട രാഷ്ട്രീയ ചേരിപോരുകളുടെയും അകമ്പടി സേവിക്കാത്ത ഒരു കൂട്ടം മനുഷ്യര്‍ ഉണ്ട് ഈ സമൂഹത്തില്‍ അവരുടെ മുന്‍പില്‍ നിങ്ങള്‍ നിരപരാധിയാണ്.

നിങ്ങളിലെ സത്യം ഞങ്ങള്‍ മനസിലാക്കുന്നു.
സത്യത്തിന്റെ പാതയിലെ താങ്കളുടെ യാത്രയില്‍ വല്ലഭന്റെ ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി കൊള്ളുന്നു.

ജയ് ഹിന്ദ്‌.

No comments:

Post a Comment